പട്ടാഴി: മൈലാടുംപാറ (ചാത്താരുകുഴി) ജമുനാ സദനം വീട്ടിൽ വി. രാജഗോപാലൻ നായർ (77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി അമ്മ. മക്കൾ: ജമുന, രഞ്ജീവ്. മരുമകൻ: മുരളീധരൻനായർ.