തെന്മല: ഒറ്റക്കൽ ചരുവിള പുത്തൻവീട്ടിൽ പരേതനായ അഗസ്റ്റിന്റെ (ബേബി) ഭാര്യ ലീലാമ്മ (65) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് തെന്മല വേളാങ്കണ്ണി മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രിൻസി, ജാൻസി, ബിനു (സൗദി). മരുമക്കൾ: ജിജു (സൗദി), എബി, ബിൻസി (സൗദി).