അഞ്ചൽ: കരുകോൺ പ്ലാവറമുകളിൽ പി.സി. സാമുവൽ (73, റിട്ട. എയർഫോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ആലഞ്ചേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ബിന്ദു സാം (അദ്ധ്യാപിക, മാർ ബസേലിയോസ്, മരുതമൺപള്ളി), ബിജോയി സാം (ദുബായ്), ബിൻസി സാം (അദ്ധ്യാപിക, ലൂർദ്മാതാ പബ്ലിക് സ്കൂൾ, മീൻകുളം). മരുമക്കൾ: കെ. ഷാജൻ (ഹെഡ്മാസ്റ്റർ, വി.വി.യു.പി.എസ്, വെളിയം), ബിജി (ദുബായ്), സൈബു (ദുബായ്).