bhasmathi-95

ക​രു​നാ​ഗ​പ്പ​ള്ളി: അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര വ​ട​ക്ക് വേ​താ​ളന്റ​യ്യ​ത്ത് (മം​ഗ​ള​ഭ​വ​നം) വീ​ട്ടിൽ പ​രേ​ത​നാ​യ എം.കെ. കു​ട്ട​പ്പ​ന്റെ ഭാ​ര്യ എ. ഭ​സ്​മ​തി (95) നി​ര്യാ​ത​യാ​യി. മ​ക്കൾ: വി​ദ്യാ​ധ​രൻ (റി​ട്ട. എ​യർ​ഫോ​ഴ്‌​സ്), വി​ഭാ​ക​രൻ, വി​ശാ​ര​ദൻ, വി​ന​യ​മ​തി, വി​ജ​യ​ല​ക്ഷ്​മി, വി​ജ​യ​ഭാ​നു (പ്ര​തി​പ​ക്ഷ പാർ​ല​മെന്റ​റി പാർ​ട്ടി ലീ​ഡർ, ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ). മ​രു​മ​ക്കൾ: കെ. ഉ​ഷാ​കു​മാ​രി, പ​രേ​ത​നാ​യ വൈ. ശ​ശാ​ങ്കൻ, കെ. രാ​ജു, എ​സ്. ലീ​ന. സ​ഞ്ച​യ​നം 23ന് രാ​വി​ലെ 8ന്.