ഓയൂർ: വെളിനല്ലൂർ സുരേന്ദ്രവിലാസത്തിൽ പരേതനായ പുരുഷോത്തമൻനായരുടെ ഭാര്യ കമലാക്ഷിഅമ്മ (88) നിര്യാതയായി. മക്കൾ: സുലോചന, സുരേന്ദ്രൻ. മരുമക്കൾ: പ്രഭാകരൻ, രമണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30 ന്.