ഓയൂർ: അമ്പലംകുന്ന് നെട്ടയം അനു നിവാസിൽ രാജീവൻപിള്ളയുടെ ഭാര്യ ഉമാദേവിഅമ്മ (ജയ, 52) നിര്യാതയായി. മക്കൾ: അഖിൽരാജ്, അമൽരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.