കരുനാഗപ്പള്ളി: മരു.തെക്ക് മാക്കാഴേത്ത് വീട്ടിൽ രാഘവൻനായർ (90) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ബാബുക്കുട്ടൻനായർ, രാജീവൻ, സജീവൻ. മരുമക്കൾ: മിനികുമാരി, വസന്തകുമാരി, പ്രീതാദേവി. സഞ്ചയനം 23ന് രാവിലെ 8ന്.