കൊല്ലം: ലക്ഷ്മിനട വിജയവിലാസത്തിൽ (പണ്ടാലയിൽ വീട്) പരേതനായ സൈക്കിൾ കട ബാലകൃഷ്ണപിള്ളയുടെയും പരേതയായ ഭാരതിഅമ്മയുടെയും മകൻ ബി. രാമചന്ദ്രൻനായർ (68) നിര്യാതനായി.