മൺറോതുരുത്ത്: കൺട്രാംകാണി വാർഡിൽ കൊന്നയിൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ലളിത (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: മാഷ, സജിനി, ഹനീഷ്. മരുമക്കൾ: രാജൻ, ബാബു, ദിവ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.