പുനലൂർ: ഗ്രേസിം ബ്ലോക്കിൽ പാലമൂട്ടിൽ മേലേതിൽ കുഞ്ഞുകുഞ്ഞ് (65, കാർ ഡ്രൈവർ, ഓട്ടോ ഡ്രൈവർ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അച്ചാമ്മ (അമ്മിണി). മക്കൾ: സോന, ശുഭ, ശോഭ.