കരവാളൂർ: ഇടയിൽ വീട്ടിൽ (ആലയിൽ വീട്) സി. പാപ്പച്ചൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കരവാളൂർ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന പാപ്പച്ചൻ.