കുണ്ടറ: പുലിയില പനയ്ക്കൽ വീട്ടിൽ വിജയൻപിള്ള (83) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ശാലിനി (മിനി), ഷാജി, ബിജുകുമാർ. മരുമക്കൾ: ശശിധരൻപിള്ള, രാജലക്ഷ്മി, ജ്യോതിലക്ഷ്മി.