പേഴുംതുരുത്ത്: മംഗലശ്ശേരിൽ പരേതനായ കെ. ദിവാകരന്റെ (കാഞ്ഞാവെളി വന്മള ചംബ്ളഴികത്ത്) ഭാര്യ എസ്. മണി (67) നിര്യാതയായി. മക്കൾ: ഗാന്ധിലാൽ, സൗമ്യ. മരുമക്കൾ: ജി. അരണ്യ, പ്രദീപകുമാർ. മരണാനന്തര ചടങ്ങുകൾ 22ന് രാവിലെ 7ന്.