പരവൂർ: നെടുങ്ങോലം എം.എൽ.എമുക്ക് കമൽ നിവാസിൽ കമലോൽഭവൻ (69) നിര്യാതനായി. ഭാര്യ: ആർ. ലീല. മകൻ: ശ്രീകാന്ത്. മരുമകൾ: ജെ. ജിൻസി. സഞ്ചയനം 22ന് രാവിലെ 7.30ന്.