എഴുകോൺ: വാളായിക്കോട് തൈക്കൂട്ടത്തിൽ വീട്ടിൽ കെ. പ്രഭാകരന്റെ ഭാര്യ ജി. വിജയമ്മ (64, റിട്ട. അദ്ധ്യാപിക, കെ.ജി.വി. ഗവ. യു.പി സ്കൂൾ, ഇളമ്പള്ളൂർ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: പരേതയായ രമ്യ, പി. അരുൺ. മരുമകൾ: സിബി മോൾ.