ഓച്ചിറ: ചങ്ങൻകുളങ്ങര കോലേപ്പള്ളിൽ പരേതനായ മാധവന്റെ ഭാര്യ കമലാക്ഷി (94) നിര്യാതയായി. മക്കൾ: ലീലാഭായി (റിട്ട. അദ്ധ്യാപിക എസ്.വി.എച്ച്.എസ്സ്.എസ്സ്, ക്ലാപ്പന) വിശ്വനാഥൻ, മോഹനൻ. മരുമക്കൾ: പരേതനായ പ്രഭാകരൻ, ശ്രീകുമാരി, രാജമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.