കുണ്ടറ: കെല്ലിൽ നിന്നു വിരമിച്ച മുക്കൂട് പാലനിരപ്പിൽ തയ്യിൽ വീട്ടിൽ (പടിഞ്ഞാറ്റേ വീട്) ബേബി ഈശോ (90) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് കുണ്ടറ ശാലോം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ : അമ്മിണിക്കുട്ടി. മക്കൾ: വിൽസൺ ഈശോ (രാജസ്ഥാൻ), ബേബി ജോൺ (ദുബായ്), ബേബി ജേക്കബ് (ദുബായ്), ജെസി, ജയ. മരുമക്കൾ: മേരിക്കുട്ടി (രാജസ്ഥാൻ), ഷേർളി (ഉപാസന ആശുപത്രി, കൊല്ലം), ജയ (ദുബായ്), കെ.ജി. രാജു (കാഞ്ഞിയിൽ ഫൈനാൻസിയേഴ്‌സ് പുത്തൂർ), ഷിബു ഫിലിപ്പ് (സെർലിൻ ഫാർമ കൊല്ലം).