പുത്തൂർ: ലോക വായന ദാനാചരണത്തിന് മുന്നോടിയായി മാധവശേരി തേവോദോറോസ് ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനം നടത്തിയ ക്വിസ് മത്സരത്തിൽ പുത്തൂർ ജി.എച്ച്.എസ്.എസ് ജേതാക്കളായി. നെടിയവിള വി.ജി.എസ്.എസ്.എ.എച്ച്.എസ്.എസിനാണ് രണ്ടാംസ്ഥാനം. ഇടവക വികാരി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.