bibin-28

പ​ര​വൂർ: ഒ​ഴു​കു​പാ​റ പു​ന്ന​മു​ക്ക് പു​ത്തൻ​പു​ര​വീ​ട്ടിൽ എ​സ്. ബാ​ല​ച​ന്ദ്ര​ന്റെ​യും കെ. ല​തി​ക​യു​ടെ​യും മ​കൻ ബി​ബിൻ (28) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​രി: ലി​ഡ.