ഇഞ്ചക്കാട്: തട്ടാരുകുളത്ത് വീട്ടിൽ വാസുദേവൻപിള്ളയുടെ ഭാര്യ രത്നമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വസന്ത, ഷീജ, ഷീബ. മരുമക്കൾ: കെ.കെ. ശശികുമാർ, എ.ജി. വാസുദേവൻപിള്ള, സി.പി. രാജീവ്.