കൊല്ലം: അയത്തിൽ പട്ടത്താനം സുരഭി നഗർ 350 വി.വി.എൻ സദനത്തിൽ എൻ. സോമരാജൻ (62) നിര്യാതനായി. ഭാര്യ: വി. രമാദേവി. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്. മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 7ന്.