പുനലൂർ: പകിടിയിൽ ചരുവിള പുത്തൻവീട്ടിൽ ഗോപകുമാർ (48) നിര്യാതനായി. ഭാര്യ: സിന്ധു ഗോപകുമാർ (നഗരസഭാ കൗൺസിലർ). മക്കൾ: ആരോമൽ, ആര്യൻ, അർജ്ജുൻ