നെടുങ്ങോലം: പരവൂർ പെരുമ്പുഴ കുറുമണ്ടൽ ബി തൊടിയിൽവീട്ടിൽ ഇ. സോമൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സുഗതൻ, സിന്ധു, സുഗത, സുരേഷ്, രാമചന്ദ്രൻ. മരുമക്കൾ: ലീല, ബൈജു, കൃഷ്ണകുമാർ, സുധ, ഗീതു.