പാരിപ്പള്ളി: പുന്നവിള തെറ്റിക്കുഴി പുത്തൻവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (85) നിര്യാതയായി. മക്കൾ: ഓമന, രവീന്ദ്രൻപിള്ള, ശ്യാമള, മോഹനൻപിള്ള, വത്സല, പരേതനായ ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ: പരേതനായ രാമചന്ദ്രൻപിള്ള, സുജാത, ഗോപിനാഥൻപിള്ള, അനിത, രവീന്ദ്രൻപിള്ള, ഗിരിജ.