ആയൂർ: മലപ്പേരൂർ തോട്ടത്തിൽ കടയിൽ വീട്ടിൽ കെ. യോഹന്നാൻ (96) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: മറിയാമ്മ, കുഞ്ഞുകുഞ്ഞമ്മ, ജോൺകുട്ടി, പാപ്പച്ചൻ. മരുമക്കൾ: ഗീവർഗീസ്, രാജു, റോസമ്മ, ലിസി.