ശക്തികുളങ്ങര: കെ.കെ. ഹൗസിൽ പരേതനായ ജി. കുമാരന്റെ ഭാര്യ ഒ. ഗോമതി (86) നിര്യാതയായി. മക്കൾ: സുധാമണി, സരള, ചന്ദ്രദാസ്, സരോജം, പരേതനായ സുരേഷ്ബാബു. മരുമക്കൾ: സുരേന്ദ്രൻ, മിനി, സൈലേഷ്ബാബു. മരണാനന്തര ചടങ്ങുകൾ 22ന് രാവിലെ 7ന്.