തേവലക്കര: പാലങ്കൽ സിദ്ധീഖ് മൻസിലിൽ ജമാലുദ്ദീൻകുഞ്ഞ് (70) നിര്യാതനായി. ഭാര്യ: ആരീഫാബീവി. മകൻ: സിദ്ധീഖ്. മരുമകൾ: ഫാത്തിമ.