കൊല്ലം: അയത്തിൽ സുരഭി നഗർ 205 എ ഗൗരിശങ്കരിൽ പരേതനായ സോമരാജന്റെ ഭാര്യ ബി. യശോദ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ:സുനിൽ, ബിനു, ബിന്ദു . മരുമക്കൾ: സുനിത, പരേതനായ ബാബു. മരണാനന്തര ചടങ്ങുകൾ ജുലൈ 4ന് രാവിലെ 7ന്.