കോയിവിള: ചെക്കാലകിഴക്കതിൽ (കാട്ടിപ്പുഴ) കെ.എൽ. ആന്റണി (92, റിട്ട. ഭിലായ് സ്റ്റീൽ പ്ലാന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കോയിവിള സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജയിനമ്മ. മക്കൾ: ക്ലീറ്റമ്മ, തങ്കച്ചൻ (ടോംസ് സ്റ്റുഡിയോ), യേശുദാസൻ (ഖത്തർ), വിൽസൺ (റവന്യു കൊല്ലം). മരുമക്കൾ: ഡോൺ ബോസ്ക്കോ (റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ്), സൂസി, ലീലാമ്മ, ആൻ ജെൻസി (ലാൻഡ് സർവേ, പത്തനംതിട്ട).