ഐവർകാല: നടുവിൽ കൊയ്പ്പള്ളിവിള വീട്ടിൽ ചെല്ലപ്പൻ (68) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: രഞ്ജിത്ത്, രജിത. മരുമക്കൾ: രശ്മി, സുഭാഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.