ആലുംകടവ്: മരു.വടക്ക് ചാത്തൻവയലിൽ പുത്തൻവീട്ടിൽ ക്ലാപ്പന കല്ലേലികിഴക്കേതിൽ പരേതരായ വിദ്യാധരന്റെയും സരോജിനിയുടെയും മകൻ മോഹനൻ (52) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ആദിത്യൻ, ഗായത്രി. സഞ്ചയനം 24ന് രാവിലെ 7ന്.