കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് വേതാളന്റയ്യത്ത് (മംഗളഭവനം) വീട്ടിൽ പരേതനായ എം.കെ. കുട്ടപ്പന്റെ ഭാര്യ എ. ഭസ്മതി (95) നിര്യാതയായി. മക്കൾ: വിദ്യാധരൻ (റിട്ട. ഫയർഫോഴ്സ്), വിഭാകരൻ, വിശാരദൻ, വിനയമതി, വിജയലക്ഷ്മി, വിജയഭാനു (പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ, കരുനാഗപ്പള്ളി നഗരസഭ). മരുമക്കൾ: എസ്. വസന്തകുമാരി, കെ. ഉഷാകുമാരി, പരേതനായ വൈ. ശശാങ്കൻ, കെ. രാജു, എസ്. ലീന. സഞ്ചയനം 23ന് രാവിലെ 8ന്.