കരുനാഗപ്പള്ളി: ആദിനാട് തെക്ക് മണ്ടാനത്ത് (കൃഷ്ണഭവനം) പരേതനായ ജനാർദ്ദനന്റെ ഭാര്യ സതിഅമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബീന, പരേതയായ ഷീല, അനിൽകുമാർ, സുനിൽകുമാർ (കുവൈറ്റ്), ബിന്ദു (അദ്ധ്യാപിക ശ്രീബുദ്ധ സെൻട്രൽ സ്കൂൾ കരുനാഗപ്പള്ളി). മരുമക്കൾ: രവീന്ദ്രൻ, ജിനു, വിജി (മെട്രോ സ്കാനിംഗ് സെന്റർ കരുനാഗപ്പള്ളി), സാംബുജി (ചീഫ് മാനേജർ കെ.എസ്.എഫ്.ഇ ഓച്ചിറ).