പള്ളിമൺ: കാച്ചുവിള വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ശാരദ (86) നിര്യാതയായി. മക്കൾ: സുധർമ, ഗീത, സിന്ധു. മരുമക്കൾ: പരേതനായ സുദർശനൻ, സതീശൻ, പ്രസാദ്. മരണാനന്തര ചടങ്ങ് ജൂലൈ 4ന് രാവിലെ 7ന്.