മുളവന : തെങ്ങറ വീട്ടിൽ എം. യോഹന്നാന്റെ ഭാര്യ തങ്കമ്മ യോഹന്നാൻ (83) നിര്യാതയായി . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പേരയം സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ഷീല മാമച്ചൻ, ജോയിമോൻ, എബ്രഹാം. മരുമക്കൾ: ഡി. മാമച്ചൻ, സുജ ജോയി, സുനി എബ്രഹാം.