മുളവന: മുക്കൂട് തടത്തിൽ ചരുവിള വീട്ടിൽ വൈ. കുഞ്ഞുകുഞ്ഞ് (96) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പരേതനായ കുഞ്ഞുമോൻ, ഓമന, പൊടിഅമ്മ, ലില്ലിക്കുട്ടി. മരുമക്കൾ: പൊന്നച്ചൻ, പരേതനായ പാപ്പച്ചൻ, പൊന്നച്ചൻ, ലില്ലിക്കുട്ടി.