thankamma-80
ത​ങ്ക​മ്മ

ചാ​ത്ത​ന്നൂർ: ഏ​റം തെ​ങ്ങു​വി​ള വീ​ട്ടിൽ പ​രേ​ത​നാ​യ ഗോ​പാ​ല​ന്റെ ഭാ​ര്യ ത​ങ്ക​മ്മ (80) നി​ര്യാ​ത​യാ​യി. മ​ക്കൾ: സു​ശീ​ല, ച​ന്ദ്രൻ, പ​രേ​ത​നാ​യ സു​ന്ദർ, സ​ത്യൻ, പ്ര​സാ​ദ്. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11.30 ന്.