കൊട്ടിയം: പുല്ലിച്ചിറ നടുവിലക്കര ഷാലോം നിവാസിൽ ജിസൺ തോമസ് (36) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റീന. മക്കൾ: ജോയൽ, ജോസ്ന.