മൺറോതുരുത്ത്: പെരുങ്ങാലം ചിറയിൽ പടിഞ്ഞാറ്റതിൽ പരേതനായ പീറ്ററിന്റെ ഭാര്യ ഗ്രേസി പീറ്റർ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പെരുങ്ങാലം സ്വർഗ്ഗാരോഹിത മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, ശോഭ, ബിജു, ബൈജു. മരുമക്കൾ: രഞ്ജിത, ഷാജി, പ്രീത, ജസി.