ആയൂർ: കമ്പംകോട് മാന്തോട്ടത്തിൽ ചരുവിള പുത്തൻവീട്ടിൽ മത്തായി പണിക്കർ (86) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് വാളകം ഐ.പി.സി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞാമ്മ. മക്കൾ: മേഴ്സി, സൂസൻ, സില്ലാ, മിനി, ജോസ്, സജു, മഞ്ജു. മരുമക്കൾ: പാസ്റ്റർ സി.ടി. ജോൺ, ജയിംസ്, ഗീവർഗ്ഗീസ്, രാജു, ഗ്രേസി, ഷേർളി, പ്രജീഷ്.