കിഴക്കേ കല്ലട: മറവൂർമുറി മങ്ങാട് വീട്ടിൽ ഭാസ്ക്കരൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: വിജയകുമാരി, ജയശ്രീ, ഗീതകുമാരി, രാജേഷ്കുമാർ. മരുമക്കൾ: ശിവശങ്കരപിള്ള, ഉദയൻ, വിജയകുമാർ, ലീന. സഞ്ചയനം 23ന് രാവിലെ 8ന്.