പരവൂർ:കോട്ടപ്പുറം കൊച്ച് മുടന്തിയഴികത്ത് രാജശ്രീ വീട്ടിൽ പരേതനായ രാജേന്ദ്ര പ്രസാദ് കുറുപ്പിന്റെ ഭാര്യ ശ്രീലത (53) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: രാഹുൽ പ്രസാദ്. മരുമകൾ: സാദ്ര.