ഓടനാവട്ടം: ജയാലയത്തിൽ എൻ. ദിവാകരന്റെ ഭാര്യ എം. സുലേഖ (67) നിര്യാതയായി. മക്കൾ: ജയ (പ്രിൻസിപ്പൽ എൻജിനീയർ സി.ഡി.എ.സി തിരുവനന്തപുരം), ദിജ (സയിന്റിസ്റ്റ് ഇ.സി.ഡി.എ.സി തിരുവനന്തപുരം). മരുമക്കൾ: ആർ. സുരേഷ് (അസോ. പ്രൊഫസർ എൻ.ഐ.ടി കോഴിക്കോട്), സി. ബാലൻ (സയിന്റിസ്റ്റ് എഫ്.സി.ഡി.എ.സി തിരുവനന്തപുരം). മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ 6ന്.