ഇരവിപുരം: ശ്രീശരവണ നഗർ 254 വാഴയിൽ വീട്ടിൽ എൻ. ചന്ദ്രഭാനു (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ജഗദമ്മ. മക്കൾ: ജയ, ജിനു (കുവൈറ്റ്). മരുമക്കൾ: സുദർശനൻ, ദീപാകുമാരി (കുവൈറ്റ്).