കുണ്ടറ: ചെറുമൂട് കൈതാകോടി മുല്ലശ്ശേരിയിൽ ഭക്തവത്സലൻ (79, റിട്ട. വില്ലേജ് അസിസ്റ്റന്റ്) നിര്യാതനായി. ഭാര്യ: എൻ. രത്നമ്മ. മക്കൾ: പരേതനായ ജയപ്രകാശ്, സജീവ്, സനിൽ, ബിന്ദു. മരുമക്കൾ: വിജയശ്രീ സജീവ്, സനില സനിൽ, സന്തോഷ്. മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ 7ന്.