കൊട്ടാരക്കര: വിലങ്ങറ പൈങ്ങയിൽ മംഗലത്ത് പുത്തൻവീട്ടിൽ എം. ശശിധരൻ (70) നിര്യാതനായി. ഉമ്മന്നൂർ റൂറൽ സൊസൈറ്റി വാളകം, ഡയറക്ടർ ബോർഡ് അംഗം, ഐ.എൻ.സി ഉമ്മന്നൂർ മണ്ഡലം സെക്രട്ടറി, 1409ാം നമ്പർ കൊച്ചാലുമൂട് വിലങ്ങറ ശാഖാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: രശ്മി, രമ്യ, കൃഷ്ണകുമാർ. മരുമകൻ: നിരഞ്ജൻ.