പട്ടാഴി: പന്തപ്ലാവ് കൊച്ചിക്കടവ് ശ്രീവിലാസം വീട്ടിൽ ഭാസ്ക്കരൻനായർ (80) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: മോഹനൻനായർ, മണിയൻപിള്ള, സുധാകുമാരി, വിജയലക്ഷ്മി. മരുമക്കൾ: ഉഷാകുമാരി, സുമാദേവി, രവീന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള. സഞ്ചയനം 26ന് രാവിലെ 8ന്.