ചാത്തന്നൂർ: ആദിച്ചനല്ലൂർ കൈതകുഴി ഐശ്വര്യ മഠത്തിൽ വിഷ്ണുകുമാരൻ നമ്പൂതിരി (60, റിട്ട. സ്റ്റാഫ് ഗവ. വി.എച്ച്.എസ്.എസ് ചാത്തന്നൂർ) നിര്യാതനായി. ഭാര്യ: ഷീലദേവി. മക്കൾ: ശ്രീപ്രിയ, ശ്രീരാഗ്. മരുമക്കൾ: ശ്രീവാസ്, ശരണ്യ.