കരുനാഗപ്പള്ളി: കോഴിക്കോട് കൈതവനവിള മേക്കതിൽ ഗോപാലന്റെ ഭാര്യ സരസ്സ (65) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന്. മക്കൾ: ഷാജി, ഷീജ, ജിഷ. മരുമക്കൾ: രമണൻ, സജി, സുജ.