കിള്ളൂർ: കാഞ്ഞിരംപൊയ്ക തെക്കതിൽ അച്ചൻകുഞ്ഞ് (67) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് അമ്പലത്തുംകാല സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: അജി, റെജി. മരുമക്കൾ: ട്രീസ, ലീജ.